runciewrites
Monday, 28 November 2011
സ്വപ്നം
നിന്‍ കവിള്തടതിനായി കാത്ത് കാത്ത്
ഇലതുമ്പില്‍ നിന്നും വീഴാതെ വീഴാതെ
പിടിച്ചുനിന്ന മഴതുള്ളിയായെങ്കിലും
ഞാന്‍ മാറിയെങ്കില്‍!!!!!!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)