വിശക്കുമ്പോള്‍ ഒന്നും എഴുതാന്‍ കഴിയില്ല....പ്രണയിക്കാന്‍ കഴിയില്ല,........കത്തുന്ന എന്തോ ഒന്നിനെ ഗര്‍ഭം ധരിച്ചു നടക്കുമ്പോള്‍ രുചി നോക്കാതെ ആ കനലിന്റെ ഭ്രൂണത്തിനു മുകളില്‍ അല്പം നനവ് മാത്രമാകും ലക്‌ഷ്യം ....പശി അടങ്ങുമ്പോള്‍ എല്ലാ മുദ്രവാക്ക്യങ്ങളും ഓര്‍മ വരും....കാമുകിക്ക് കൊടുത്ത എല്ലാ വിപ്ലവവാഗ്ദാനങ്ങളും തെളിഞ്ഞു വരും....