Monday, 28 November 2011

സ്വപ്നം

നിന്‍ കവിള്തടതിനായി കാത്ത് കാത്ത്

ഇലതുമ്പില്‍ നിന്നും വീഴാതെ  വീഴാതെ

പിടിച്ചുനിന്ന    മഴതുള്ളിയായെങ്കിലും

ഞാന്‍  മാറിയെങ്കില്‍!!!!!!

Thursday, 22 September 2011

അപേക്ഷ

എന്റെ  അടഞ്ഞ  കണ്പോളകളില്‍   തട്ടി

 താഴെ  വീണു   ചിതറിയ  പ്രകാശ   രെഷ്മികളെ

എന്നോട്  ക്ഷമിക്ക.


 മുറുകിയ   പൊട്ടിചിരികളുടെ   മുന്‍പില്‍   ഞാന്‍   തളര്‍ന്നു  പോയി

മഴ

മഴ  മുഴുവന്‍  ഏറ്റു  വാങ്ങിയിട്ടും

ഞാനൊരു  തുള്ളി  പോലും  നനഞ്ഞില്ല

കാരണം, പെയ്‌തത്  നീ  ആയിരുന്നില്ല